Saturday, May 4, 2024
keralaNews

നന്നായി വോട്ട് ലഭിക്കും, ഒരു പേടിയുമില്ല, വിജയിക്കും: ഇ.ശ്രീധരന്‍.

പാലക്കാട്ട് ഇത്തവണ എന്‍ഡിഎയ്ക്കുതന്നെ വിജയിക്കാനാകുമെന്നും ഒരു പേടിയുമില്ലെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. തനിക്കു നന്നായി വോട്ടു ലഭിക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി കൂടിയായ ശ്രീധരന്‍ പറഞ്ഞു.