Thursday, April 18, 2024
educationkeralaNews

ഐ.ടി.ഐ ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ 20 വരെ

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20ന് വൈകിട്ട് 5 വരെ നീട്ടി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914