Monday, April 29, 2024
keralaNews

നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

കോഴിക്കോട് :നടിയും പരസ്യചിത്ര മോഡലുമായ കാസര്‍കോട് സ്വദേശിനി ഷഹന (20) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം.ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നു. കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍.