Saturday, May 18, 2024
keralaNewsObituary

ചരമം  

പമ്പാവാലി – ആറാട്ടുകയം കുന്നും പുറത്ത് വീട്ടിൽ  കെ കെ കൃഷ്ണൻ കുട്ടി (64 ) നിര്യാതനായി മുതലപ്ര ഇരുമ്പുകുഴിയിൽ മണിയമ്മയാണ് ഭാര്യ. മകൻ :വിനോദ് കിഷൻ (SBI എരുമേലി ബ്രാഞ്ച്). മകള്‍ :സബിത കിഷൻ,  മരുമകൻ :ദിലീപ്, ശവസംസ്കാരകർമ്മം വീട്ടുവളപ്പിൽ 13.5.2022 വെള്ളിയാഴ്ച 4 മണിക്ക്.