Thursday, May 9, 2024
keralaNewspolitics

തമ്മിലടി ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല, തമ്മിലടിച്ചവരെ കോണ്‍ഗ്രസ് വീണ്ടും പൊക്കിക്കൊണ്ടുവരുകയാണ് ;ഷിബു ബേബി ജോണ്‍

തിരഞ്ഞെടുപ്പ് പരാജയത്തില്‍നിന്നും കോണ്‍ഗ്രസ് പഠിച്ചിട്ടില്ലെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. തമ്മിലടി ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല, തമ്മിലടിച്ചവരെ കോണ്‍ഗ്രസ് വീണ്ടും പൊക്കിക്കൊണ്ടുവരുകയാണെന്നും ഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത് പറഞ്ഞു.