Monday, April 29, 2024
indiaNews

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കും.

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കും.ഒന്‍പതു മുതല്‍ 12വരെയുള്ള ക്ലാസ്സുകള്‍ അടുത്ത ബുധാനാഴ്ച മുതല്‍. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസ്സുകള്‍ അടുത്തമാസം എട്ടിന് ആരംഭിക്കും.