Sunday, May 5, 2024
keralaNews

ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു.

കോഴിക്കോട് : ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.
പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ പാഞ്ഞെത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല.