Monday, April 29, 2024
keralaNews

ചാലിയാര്‍ പുഴയില്‍ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു.കണ്ണാഞ്ചിരി ജൗഹര്‍,(39) മുഹമ്മദ് നബ്ഹാന്‍(15) എന്നിവരെയാണ് കാണാതായത്.   പൊന്നേംപാടം മണക്കടവിലാണ് രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയില്‍ നിന്നുള്ള പൊലീസും ഫയര്‍ഫോഴ്‌സുമാണ് തെരച്ചില്‍ നടത്തുന്നത്.