Tuesday, May 7, 2024
Local NewsObituary

ചരമം 

എരുമേലി: എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിലെ  മുൻ അദ്ധ്യാപകൻ കൊന്നയിൽ വീട്ടിൽ ഷംസ് ( 72 ) അന്തരിച്ചു.  ഖബറടക്കം നാളെ  28-6-2022 ചൊവ്വാഴ്ചരാവിലെ 10 ന് എരുമേലി നൈനാർ ജുമ മസ്ദിജിൽ .  ഭാര്യ മഹമൂദാ (താന്നി മൂട്ടിൽ പത്തനംതിട്ട) മക്കൾ, സബീനാ , അനസ് മരുമകൻ , അനീഷ് ഇളംകാട്,മരുമകൾ ഷറീനാ കാട്ടൂർ ,