Monday, May 6, 2024
Local NewsNewsObituary

ചരമം 

എരുമേലി: ചെറുവള്ളി വെട്ടിക്കാട്ട് താഴ വീട്ടിൽ കുന്നൻരാജു (73) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ .  ഭാര്യ – സരസ്വതിരാജപ്പൻ.
(മുൻ എരുമേലി പഞ്ചായത്ത്‌  വൈസ്.പ്രസിഡൻ്റ്) മക്കൾ : രജിമോൻ ചെറുവള്ളി, ബിന്ദുരാജപ്പൻ.മരുമക്കൾ. സുശീലൻ, സിന്ധു രജി.