Saturday, May 4, 2024
keralaNewsObituary

ചരമം

മുക്കൂട്ടുതറ : തലയിണത്തടം വടക്കേടത്ത് ബെന്നി(ജോസഫ്) യുടെ  ഭാര്യ പൊന്നമ്മ ജോസഫ്(52 ) നിര്യാതനായി .സംസ്കാരം നാളെ (28 / 12 / 2021 ,ചൊവ്വാഴ്ച്ച ) 2 .30 ന്  തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . .മക്കൾ :ജെറിൻ ,ജെസിൻ ,ജെയ്ൻ