Monday, May 6, 2024
keralaNews

ചരമം

പമ്പാവാലി കാളകെട്ടി താഴത്തു വീട്ടിൽ പരേതനായ വാസുദേവ പണിക്കരുടെ ഭാര്യ സരസ്വതിയമ്മ (91 ) അന്തരിച്ചു.പരേത ചേനപ്പാടി വില്ലു നിക്കൽ കുടുംബാംഗം.  സംസ്കാരം നാളെ  (വ്യാഴാഴ്ച)  രാവിലെ 10 മണിക്ക്  വീട്ടുവളപ്പിൽ .
 മക്കൾ ;സോമശേഖരൻ,സുരേന്ദ്രൻ,ലാൽ സതീഷ് കുമാർ,പ്രതാപചന്ദ്രൻ.
മരുമകൾ ;പൊന്നമ്മ പെരുമ്പെട്ടി.അനിതകുമാരി മുണ്ടക്കയം.സിന്ധു കുമാരി ചാത്തൻതറ.മഞ്ജു കട്ടപ്പന