Monday, May 6, 2024
keralaNewsObituary

ചരമം

എരുമേലി :എരുമേലി എട്ടൊന്നിൽ സെബാസ്റ്റ്യൻ (അമ്പാറ ബാബു -63 )നിര്യാതനായി .സംസ്കാരം പിന്നീട് .ഭാര്യ ഉഷ കുളത്തൂപ്പുഴ പൂവന്നുനിൽക്കുന്നതിൽ കുടുംബാംഗം .മക്കൾ :ബബ്‌ലു ,ജോയൽ .മരുമകൾ :ആന്മരിയ കുമ്പളനിക്കൽ തൊടുപുഴ .