Friday, April 26, 2024
keralaNews

മണിമലയിൽ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ കാര്‍ ഇടിച്ച് രണ്ട് പേർ മരിച്ചു.

മണിമല:മണിമല ബി.എസ് . എൻ എൽ
ഓഫീസിന് സമീപം ഇന്ന് രാവിലെ 6 ന് ഉണ്ടായ അപകടത്തില്‍ രണ്ട് കാർ യാത്രക്കാർ മരിച്ചു .
കിഴക്കേമുറിയിൽ സജിയുടെ മകൻ ഷാരോൺ , രേഷ്മ ജോർജ് തടത്തിലാങ്കൽ ഇളങ്ങോയി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരം . നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ കാര്‍ ഇടിക്കുകയായിരുന്നു . അഞ്ച് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത് .