keralaNewsObituary ചരമം. Kerala Editor May 26, 2021 death എരുമേലി : എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ മണിപ്പുഴ മാരാംകുഴിയിൽ എം എം മാത്യു ( 87) അന്തരിച്ചു. സംസ്ക്കാരം നാളെ 27/5 വ്യാഴം രാവിലെ 1130ന് മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തിൽ .