Saturday, April 20, 2024
keralaLocal NewsNews

എരുമേലി ശ്രീനിപുരം വാർഡിൽ  ബ്ലീച്ചിങ് പൗഡർ നൽകി. 

കോവിഡ് മഹാമാരിയിൽ ദുരിതത്തിലായ എരുമേലി ഗ്രാമ പഞ്ചായത്തിലെ ശ്രീനിപുരം വാർഡിൽ മൂന്ന്സെന്റ്, നാല് സെന്റ്, രാജീവ് ഭവൻ, കോളനിയിലും, നെടുങ്കാവു വയൽ, മണിപ്പുഴ ദ്വീപ് എന്നീ പ്രദേശങ്ങളിലുമുള്ള 700 – ഓളം  വീടുകളിൽ  വാർഡംഗം വി ഐ അജിയുടെ നേതൃത്വത്തിൽ
ബ്ലീച്ചിങ് പൗഡർ നൽകി. ഇതിന്  സഹായിച്ച ആശവർക്കർ,
ആർ ആർ റ്റി  അംഗങ്ങൾ എന്നിവരുടെ  സഹായത്തോടെയാണ്
വാർഡിൽ ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്തത് .