Monday, April 29, 2024
Local NewsNewsObituary

ചരമം

എരുമേലി : എരുമേലി മഹല്ല ജമാ അത്ത് കമ്മറ്റി സെക്രട്ടറിയും മാധ്യമം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന എരുമേലി ചക്കാലക്കല്‍  സി എ അബ്ദുള്‍ കരീമിന്റെയും (സി എ എം കരീം – നാസര്‍) – കെ. എം ഫൗസിയ ബീവി ( ഈരാറ്റുപേട്ട മുസ്ലിം എച്ച് എച്ച് എസ് മുന്‍ പ്രിന്‍സിപ്പല്‍) ടേയും മകള്‍ ഫാത്തിമ കരിം (ഫാബി 24) അന്തരിച്ചു. പാല നിർമ്മിതി കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു.  ഇന്ന് വെളുപ്പിനെ 3.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഖബറടക്കം ഇന്ന് 10/3/ 24 ഞായര്‍ ) ഉച്ചകഴിഞ്ഞ് 4ന് എരുമേലി ജമാത്ത് പള്ളി ഖബര്‍ സ്ഥാനില്‍. സഹോദരന്‍: വസിം പി. മുഹമ്മദ്