Tuesday, May 7, 2024
Local NewsNewsObituary

101 -ാം വയസ്സിൽ അന്തരിച്ചു

എരുമേലി: പരേതനായ പുളിക്കമുറിയിൽ ശങ്കരപിള്ളയുടെ ഭാര്യ.
സരസ്വതി അമ്മാൾ (101) വയസ്സിൽ നിര്യാതയായി.
മക്കൾ. കൃഷ്ണൻകുട്ടി,  രത്‌നമ്മ, വേണുഭായ് . പരേതരായ  അയ്യപ്പൻകുട്ടി, വിക്രമൻ , രാമചന്ദ്രൻ .
മരുമക്കൾ.. ശോഭന,  അമ്മിണി,  വിലാസിനി, സുധാകരൻപിള്ള , ശശിധരൻ. പരേതയായ ലീലാമ്മ, സംസ്കാരം ഇന്ന് 22/03/22 ചൊവ്വ ഉച്ച കഴിഞ്ഞ്  3 മണിക്ക് വീട്ടുവളപ്പിൽ.