Friday, May 10, 2024
Local NewsNewsObituary

ചരമം

മുട്ടപ്പളളി: പരേതനായ നാരായണന്‍ നായര്‍ – ചിന്നമ്മ ദമ്പതികളുടെ മകള്‍ ഈട്ടിക്കല്‍ ശ്രീലത 48 വയസ്സ് നിര്യാതയായി. സംസ്‌കാരം നാളെ (17-01-2024- ബുധന്‍) ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് വീട്ടുവളപ്പില്‍.

സഹോദരങ്ങള്‍: മുരളീധരന്‍ നായര്‍, മധുസൂദനന്‍ നായര്‍, പരേതനായ ശശിധരന്‍ നായര്‍ .