Tuesday, May 14, 2024
keralaNews

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ അഴിമതി നടത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ അഴിമതി നടത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. പാലക്കാട് പത്തിരിപ്പാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ മുന്‍ അധ്യാപകന്‍ പ്രശാന്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പ്രശാന്ത് 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി എസ് ഇ- എസ് ടി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍                    അധ്യാപകനെതിരെ നടപടിയെടുത്തത്.