Saturday, May 4, 2024
Local NewsNewsObituary

ചരമം

വെണ്‍കുറിഞ്ഞി: മുക്കൂട്ടുതറയിലെ മുന്‍ വ്യാപാരിയായിരുന്ന വെണ്‍കുറിഞ്ഞി തുരുത്തിപ്പള്ളി ലാല്‍ പി നായര്‍ (52) അന്തരിച്ചു. ഭാര്യ: രേഖ ലാല്‍ . മക്കള്‍ : അര്‍ജുന്‍ ലാല്‍, അശ്വതി ലാല്‍. സംസ്‌ക്കാരം പിന്നീട് .