Sunday, May 5, 2024
Local NewsNewsObituary

ചരമം

മുക്കൂട്ടുതറ: മുക്കൂട്ടുതറ കടമ്പനാട്ട് കെ.ജി. സുരേഷ്(54)അന്തരിച്ചു
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ട്ടര്‍ പൊന്‍കുന്നം.
ഭാര്യ:സ്വപ്നമോള്‍ ജി ജൂനിയര്‍ സൂപ്രണ്ട് വുമണ്‍& ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പത്തനംതിട്ട.
മക്കള്‍ നന്ദനാ മോള്‍ കെ.എസ്. നന്ദഗോപാല്‍ കെ.എസ്.
സംസ്‌കാരം നാളെ 30-10-23 3.00 പി.എം സ്വവസതിയില്‍