Thursday, May 2, 2024
Local NewsNewsObituary

ചരമം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം പുത്തന്‍പുരയ്ക്കല്‍ പി.ജെ ജേക്കബ്( പാപ്പച്ചി -80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (25. 09. 23) രാവിലെ 11.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രല്‍ സിമിത്തേരിയില്‍. ഭാര്യ: വെള്ളാരംകുന്ന് തെക്കേടത്ത് മറിയാമ്മ ജേക്കബ്. മക്കള്‍: റീന,റെനി, റോണി, റോജി.മരുമക്കള്‍ : ബെന്നി നെടുകാട്ടില്‍ ( ഇളംപള്ളി ), ബാബു വാന്തിയില്‍ ( കുളപ്പുറം ), സിമി ഇല്ലിക്കല്‍ ( കൂട്ടിക്കല്‍) റെജിമോള്‍ തോണിപ്പാറ ( മാങ്കുളം).