Monday, April 29, 2024
Local NewsNews

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളില്‍ കുരുന്നുകളെത്തി

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളില്‍ കുരുന്നുകളെത്തി

എരുമേലി വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങളില്‍ കുരുന്നുകളെത്തി. എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി പി.കെ വിനോദ് നമ്പൂതിരി പെരുന്നാട്ടില്ലം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.  കീഴ്ശാന്തി വിനീത് കെ ആര്‍ കിഴക്കേടത്ത് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിപ്പിച്ചു.