Saturday, May 4, 2024
keralaNewsObituary

ചരമം

മല്ലപ്പള്ളി: നാരകത്താനി കൃഷ്ണകലയില്‍ (അക്കരെക്കാട്ടില്‍) പരേതനായ എ.ആര്‍. പത്മനാഭന്റെ ഭാര്യ എഴുമറ്റൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. അദ്ധ്യാപിക എം.ജി. ലക്ഷ്മിക്കുട്ടി (92) അന്തരിച്ചു. സംസ്‌കാരം നാളെ  വൈകിട്ട് 4ന് വീട്ടുവളപ്പില്‍. മക്കള്‍: പരേതയായ വത്സല, ശശികല, ബാബുകൃഷ്ണകല (ജന്മഭൂമി ന്യൂസ് എഡിറ്റര്‍). മരുമക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, ഗീത.ഫോണ്‍..9447044500