Thursday, May 2, 2024
keralaNewsObituary

ചരമം

തെങ്ങണ :പെരുമ്പനച്ചിയിൽ പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ ഗോപാലകൃഷ്ണൻ (രാജീവ് -55) അന്തരിച്ചു.സംസ്കാരം നാളെ (14 / 4) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:രഞ്ചു (താഴത്തുമഠം ആലപ്ര).
മക്കൾ ജഗൻ ജി. നായർ ,മാളവിക ജി നായർ