Friday, May 17, 2024
keralaNewsObituary

ചരമം

കാഞ്ഞിരപ്പള്ളി :കുരിശുംമൂട്ടിൽ പുളിമാക്കൽ ഡോക്ടർ കെ.എസ് സെബാസ്റ്റ്യൻ (92) അന്തരിച്ചു.സംസ്കാരം നാളെ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കത്തീഡ്രൽ പള്ളിയിൽ നടക്കും.ഭാര്യ.മറിയാമ്മ പള്ളിവാതുക്കൽ കുടുംബാംഗം.
മക്കൾ : ഡോക്ടർ സാബിൻ (യു എസ് എ ),റോബിൻ (എറണാകുളം), പ്രീതി ,
മരുമക്കൾ :ദീപ പാറാമ്പുഴ,മെജോ കുറ്റിയിൽ അതിരമ്പുഴ , ആൻറണി കണ്ടത്തിൽ ഇരിങ്ങാലക്കുട.പരേതൻ എരുമേലി കുരിശുമൂട്ടിൽ ആശുപത്രി അടക്കം വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .