Sunday, April 28, 2024
keralaLocal NewsNewsObituary

ചരമം

എരുമേലി ചാലക്കുഴിയിൽ സി.റ്റി മൽക്കച്ചൻ (72) നിര്യായതനായി. സംസ്കാര ശുശ്രൂഷകൾ 15/12/2022 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എരുമേലി ഒരുങ്കൽ കടവ് ബൈപ്പാസ് റോഡിലുള്ള ഭവനത്തിൽ ആരംഭിച്ച് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളിയിൽ. ഭാര്യ ലൈസാമ്മ മുളക്കുഴ കണ്ടത്തിൽ കുടുബാഗമാണ്. മക്കൾ ചർളി മൽക്കച്ചൻ (Dell Banglore), ടോണി മൽക്കച്ചൻ (Canada), മരുമക്കൾ സ്മിത ചാമക്കാലായിൽ മണർകാട്, തൻവി ചോപ്ര ജയപൂർ, കൊച്ചുമക്കൾ ആൻഡു, അലക്സാ സഹോദരങ്ങൾ തമ്പി, തോമസുകുട്ടി (കോട്ടയം) ബേബിച്ചൻ (ഡൽഹി) സണ്ണിച്ചൻ കനകപ്പലം പരേതരായ അനിയൻകുഞ്ഞ്, കുഞ്ഞുമോൾ (കല്ലം മാക്കൽ കനകപ്പലം).Mobile 954518285