Sunday, April 28, 2024
keralaNewsObituary

ചരമം.

പമ്പാവാലി : കാളകെട്ടി തെരുവത്തിൽ വിജയൻ (68) അന്തരിച്ചു.സംസ്കാരം നടത്തി.ഭാര്യ അനന്ദവല്ലി (റിട്ട:അദ്ധ്യാപിക) ഇടകടത്തി വടക്കേടത്ത് കുടുംബാഗമാണ്. മകൾ.വിഷ്ണുപ്രിയ,മരുമകൻ.  നിധിൻ