Friday, April 26, 2024
indiaNewspolitics

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു.

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍നിന്നുമാണ് രാജി.