Monday, May 6, 2024
keralaNews

എരുമേലി കരിമ്പിൻ തോട്ടിൽ ലോറി മറിഞ്ഞു ;ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

എരുമേലി: കരിമ്പിൽ തോട്ടിൽ നിയന്ത്രണം തെറ്റി ലോറി മറിഞ്ഞു.  അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. കനകപ്പലത്തു നിന്നും  കരിമ്പിൻതോട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം
.എരുമേലി സ്വദേശിയുടേതാണ് വാഹനം .