Sunday, May 5, 2024
keralaNews

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്

കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്. ഹൈക്കോടതിയാണ് ശിക്ഷ ഇളവ് നല്‍കിയത്.20 വര്‍ഷത്തെ തടവ് 10 വര്‍ഷമാക്കിയാണ് കുറച്ചത്.