Friday, May 10, 2024
keralaNews

കെ.എസ്.ആര്‍.ടി.സി നേരിടുന്നത് കടുത്ത പ്രതിസന്ധി :മന്ത്രി ആന്റണി രാജു

ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്‌ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.