Wednesday, May 8, 2024
keralaNewsObituary

കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു.

കണ്ണൂര്‍ :ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണന്‍, നിര്‍മാണ തൊഴിലാളി ലാലു എന്നിവരാണ് മരിച്ചത്.