Saturday, April 27, 2024
AgriculturekeralaNews

കൃഷി ഭവൻ അറിയിപ്പ്

ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണം 2021-22 പദ്ധതിയിൽ എരുമേലി കൃഷിഭവനിൽ ലയർ ചെയ്ത നാരകം, ചെറി, പേര, റോസ് ആപ്പിൾ എന്നിവ 75% സബ്‌സിഡിയിലും ഫാഷൻ ഫ്രൂട്ട്, പേര, കറി വേപ്പ്, ബറാബാ, മിറക്കിൾ ഫ്രൂട്ട് എന്നിവ യുടെ തൈകൾ സൗജന്യമായും വിതരണത്തിനെത്തിയിട്ടുണ്ട്. പദ്ധതിയിൽ ഇതുവരെ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ലാത്ത കർഷകർ കരം അടച്ച രസീതുമായി നാളെ 11 മണിക്ക് കൃഷി ഭവനിൽ നിന്നും തൈകൾ വാങ്ങാവുന്നതാണ്.