Saturday, April 27, 2024
keralaLocal NewsNewsObituary

ചരമം.

പാണപിലാവ് മാമണ്ണില്‍ വീട്ടില്‍ സ്‌കറിയ ആന്റണി (ബേബിച്ചന്‍ 68) അന്തരിച്ചു.ഭാര്യ വത്സമ്മ,കണമല വയലില്‍പുരയിടത്തില്‍ കുടുംബാഗം.മക്കള്‍ അലക്‌സ്,ദീപ,മരുമക്കള്‍ മാര്‍ട്ടിന്‍ (എരുമേലി),റീന(കണ്ണിമല).സംസ്‌കാരം ഇന്ന് ഞായര്‍ (1/ 11/ 2020)ഉച്ചക്കഴിഞ്ഞ് 3.30ന് പാണപിലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍.