Saturday, May 4, 2024
AgriculturekeralaLocal NewsNews

കൃഷി ഭവൻ അറിയിപ്പ് .

1. പ്ലാവ് (bud)
കുറഞ്ഞത്   7 bud പ്ലാവ് ഈ വർഷം  കൃഷി ചെയ്തിട്ടുള്ള കർഷകരിൽ നിന്നും  സബ്‌സിഡിക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25/1/2021.
2. കുരുമുളക് കൃഷി വ്യാപനം. 
കുറഞ്ഞത് 210  കുരുമുളക് വള്ളികൾ ഈ വർഷം പുതുക്കൃഷിയായി ചെയ്തിട്ടുള്ളവരിൽ നിന്നും .സബ്‌സിഡിക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25/1/2021.
3. കുരുമുളക് കൃഷി പുനരുതഥാരണം
 നിലവിലുള്ള കുരുമുളക് കൃഷിയിടത്തിൽ  കുറഞ്ഞത്  88  താങ്ങുകാലുകളും കുരുമുളക് വള്ളികളും ഈ വർഷം ഇട പോക്കുവാനായി നട്ടിട്ടുള്ളവർക്ക്  ഈ  പദ്ധതിയിൽസബ്‌സിഡിക്കായി  അപേക്ഷിക്കാവുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25/1/2021.
4. റൂംബുട്ടാൻ കൃഷി വ്യാപനം
 റൂംബുട്ടാൻ ബഡ് തൈകൾ ഏറ്റവും കുറഞ്ഞത് 25 സെന്റ് സ്ഥലത്തു ഈ വർഷം പുതുക്കൃഷിയായി ചെയ്തിട്ടുള്ളവർക്ക് സബ്‌സിഡിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25/1/2021.
5. തരിശു നില കൃഷി.
3 വർഷമോ അതിലധികമോ യാതൊരു കൃഷിയും ഇല്ലാതെ കിടന്ന തരിശു ഭൂമിയിൽ കിഴുങ്ങു  വർഗ്ഗ കൃഷി ചെയ്യുന്നവർക്ക് സബ്‌സിഡിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 23/1/2021.