Monday, April 29, 2024
AgriculturekeralaLocal NewsNews

കൃഷി ഭവന്‍ എരുമേലി അറിയിപ്പ്

ഒരു കോടി ഫലവൃക്ഷ തൈ വിതരണം പദ്ധതിയില്‍ ഗുണമേന്മയുള്ള പാഷന്‍ ഫ്രൂട്ട് ചെടിയുടെ തൈകള്‍ സൗജന്യ വിതരണത്തിനായി കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കരം ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളുമായി കൃഷി ഭവനില്‍ എത്തി തൈകള്‍ വാങ്ങാവുന്നതാണ്.