Sunday, May 5, 2024
keralaNews

കൂളിമാട് പാലം തകര്‍ന്നു വീണ സംഭവം :തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവെന്ന് ;കിഫ്ബി

കോഴിക്കോട് കൂളിമാട് പാലം തകര്‍ന്നു വീണതില്‍ തൊഴിലാളികളെ പഴിചാരി കിഫ്ബി. തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവാണ് പാലം വീഴാന്‍ കാരണം. ഗര്‍ഡറുകള്‍ക്ക് ഉറപ്പുണ്ടെന്നും ഗുണനിലവാരത്തില്‍ കുറവില്ലെന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായെന്നും കിഫ്ബി അവകാശപ്പെടുന്നു.