Monday, May 6, 2024
keralaNews

കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ 17,315 രൂപ മാത്രമേ പൊതു ഫണ്ടില്‍ നിന്നു ചെലവായിട്ടുള്ളൂ വിവരാവകാശ രേഖ

പാലക്കാട്‌ :മലമ്പുഴ കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ 17,315 രൂപ മാത്രമേ പൊതു ഫണ്ടില്‍ നിന്നു ചെലവായിട്ടുള്ളൂ എന്ന് പാലക്കാട് കലക്ടര്‍. രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്നു വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയെ പാലക്കാട് കലക്ടര്‍ അറിയിച്ചു.