Friday, April 26, 2024
HealthindiaNews

കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍ അനുമതി

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ എടുക്കാന്‍ തീരുമാനമായി. കോവാക്‌സിന്‍ എടുക്കാനാണ് തീരുമാനം. വാക്‌സിനേഷന്‍ എടുത്ത മുതിര്‍ന്നവരിലും കണ്ട അതേ പ്രതിരോധമാണ് കുട്ടികളിലും കണ്ടതെന്നും അധികൃതര്‍ പറഞ്ഞു.