Sunday, April 28, 2024
educationkeralaLocal NewsNews

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അവസാന തിയ്യതി

2021 ഓഗസ്റ്റ് 16 വൈകുന്നേരം 5 മണി വരെ

അപേക്ഷാ ഫീസ്

ജനറല്‍ : 280/-
SC/ST : 115/-

ആവശ്യമായ രേഖകള്‍

SSLC certificate
HSE/Equivalent Certificate
Passport size photo
Signature
E-mail ID
Mobile Number
Aadhar Card

Centralised Allotment Process(CAP) വഴി ആണ് പ്രവേശനം.

വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലേക്കും ആണ് പ്രവേശനം ലഭിക്കുക.

യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.

20 കോഴ്‌സുകള്‍ക്ക് വരെ ഓപ്ഷന്‍ നല്‍കാം.

എല്ലാ രേഖകളും ഓണ്‍ലൈനായി അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക…

അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സംരംഭം)
മസ്ജിദ് ബസാര്‍, എരുമേലി
04828 210005
9495487914
[email protected]
www.arafacsc.in