Sunday, May 5, 2024
keralaNewsObituary

ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിലാണ് മൃതദേഹം കണ്ടെത്തിയത്

ഇടുക്കി: ഇടുക്കി വണ്ടന്മേടിന് സമീപം കറുവക്കുളത്ത് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിലാണ് മൃതദേഹം. തോട്ടത്തില്‍ പണിക്ക് എത്തിയവരാണ് മൃതദേഹം കണ്ടത്. കുമളി പോലീസ് സ്ഥലത്തെത്തി.