Tuesday, May 7, 2024
Local NewsNews

നിര്യാതനായി

കണമല : തുലാപ്പള്ളി വട്ടപ്പാറ, പീടികയില്‍ ഷാജി തോമസ് (56) നിര്യാതനായി. സംസ്‌കാരം പിന്നീട്.ഭാര്യ ഗ്രേസി ഷാജി, ചാത്തന്‍തറ കരിപ്പായില്‍ കുടുംബാംഗമാണ്. മക്കള്‍ : ജിനോ തോമസ് (ദുബായ് ), ജിനു സ്റ്റീഫന്‍ (ഇസ്രായേല്‍ ), മരുമക്കള്‍ : സ്റ്റീഫന്‍ തോപ്പില്‍, ഏലിസബത് ജിനോ, സഹോദരങ്ങള്‍ : കുഞ്ഞുമോള്‍, ജോയി, അമ്മുക്കുട്ടി, പരേതയായ സാലി, ഗ്രേസി, ഓമന.