Sunday, May 5, 2024
keralaNewspolitics

എൻ.സി.പി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു.

എൻ.സി.പി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു.എൻസിപി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി , ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ എന്നിവർ എൻസിപിയിൽ നിന്നു രാജിവച്ചു.