Tuesday, April 30, 2024
keralaNewspolitics

എസ്ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എം.പി.

ഒല്ലൂര്‍ എസ്‌ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എം.പി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയാണ് വിളിച്ചുവരുത്തിയശേഷം സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്.