Saturday, May 4, 2024
keralaNewsObituary

എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു

മലപ്പുറം: എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശികളായ വാസു(70) സുരേഷ് (44) എന്നിവരാണ് മരിച്ചത്. 24,28 എന്നീ തീയതികളിലാണ് ഇവര്‍ മരിച്ചത്. സാമ്പിള്‍ പരിശോധന ഫലം ഇന്നാണ് പുറത്ത് വന്നത്. എച്ച്1എന്‍1 പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് പെരുകി വരുകയാണ്. പനി ബാധിച്ച് ഇതിനോടകം നിരവധിപ്പേര്‍ മരിച്ചിരുന്നു.