Monday, April 29, 2024
keralaNews

എരുമേലി സർവ്വ സിദ്ധിവിനായക ക്ഷേത്രത്തിലും  വിനായക ചതുർഥി ആഘോഷം

 എരുമേലി: വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച്  എരുമേലി സർവ്വ സിദ്ധിവിനായക ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷം നടക്കും.ആഘോഷത്തിന് ഭാഗമായി സെപ്റ്റംബർ 10 വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും,ഗണപതിഹോമവും  നടക്കും.പുത്തൻ മഠം മഹേഷ് ഭട്ടതിരിയുടെ നേതൃത്വത്തിലാണ് ആഘോഷം  നടക്കുന്നത്.അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും-മറ്റ് വഴിപാടുകൾക്കുമായി താഴെ പറയുന്ന  ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 95 62 48 28 62 ,94 95 45 67 00 .