Wednesday, May 15, 2024
Local NewsNews

മുട്ടപ്പള്ളി – 40 ഏക്കര്‍ ( കൊച്ചുരാമന്‍ റോഡ് ) തുറന്നു

എരുമേലി: മുട്ടപ്പള്ളി 40 ഏക്കര്‍ ( കൊച്ചുരാമന്‍ റോഡ് ) എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഉദ്ഘാടനം ചെയ്തു.                                                              വാര്‍ഡ് മെമ്പര്‍ മറിയാമ്മ മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്തംഗം പ്രകാശ് പള്ളിക്കൂടം, ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കന്‍, അത്തിപ്ലാമൂട്ടില്‍. ഷാജി ചെമ്മനാച്ചാലില്‍. കെ സി തോമസ്. റെജിപ്ലാമൂട്ടില്‍. ഡി എ എം യു പി സ്‌കൂള്‍ മാനേജര്‍ പ്രസാദ് പുള്ളോലില്‍, നൗഷാദ് നടത്തിപ്പറമ്പില്‍ , സാറാമ്മ രാജു , വത്സല രാജപ്പന്‍. മണിയമ്മ ജനാര്‍ദ്ദനന്‍. ബിനു നിരപ്പേല്‍ . ഈശോ ഇടയാടിയില്‍. അസി കപ്പ.കാലായില്‍ , നൗഷാദ് തടത്തില്‍ പറമ്പില്‍ പ്രസംഗിച്ചു.