Saturday, May 4, 2024
educationkeralaNews

എരുമേലി സെന്റ് തോമസ് സ്‌കൂളിന് 10-ാം വര്‍ഷവും 100% വിജയം

എരുമേലി: സെന്റ് തോമസ് സ്‌കൂളിന് 10-ാം വര്‍ഷം 100% വിജയം. 176 വിദ്യാര്‍ഥികളില്‍ 176 പേരും വിജയിച്ചു. 16 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 9 കുട്ടികള്‍ക്ക് 8 എ പ്ലസ് അണ് നേടിയത്. എല്ലാം  വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍. 
അലീന മരിയ ബിജു, അല്‍ഫാന അസീസ്, ആന്‍ മരിയ ആന്റണി, ആസിയ കെ.എസ്., ഡെല്‍ന സൂസന്‍ ജോസഫ്, ദില്‍ന പി. ജലീല്‍, ഫിദ ഫാത്തിമ സിയാവുദീന്‍, ഗംഗ സജേഷ്, ഐറിന്‍ മറിയ എബ്രഹാം, മെല്‍ന സാറാ മോന്‍സി, സഫ്ന ഹലീമ എം.എഫ്., അലന്‍ സജി, ഓസ്റ്റിന്‍ കെ. കുര്യന്‍, ഷെര്‍വിന്‍ റ്റി. ഫിലിപ്, വി.എ. സെബിന്‍, വസുദേവ് ശ്രീകുമാര്‍.
എസ്എസ് എല്‍ സി- പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.